ഗ്രൂപ്പ് ഫോട്ടോകള്‍ കൊടുത്തത് കലക്കി. പക്ഷേ ആ ഫോട്ടോ നന്നായി സ്‌കാന്‍ ചെയ്ത് ഓരോ മുഖവും എന്‍ലാര്‍ജ് ചെയ്യാന്‍ പാകത്തില്‍ കൊടുത്താല്‍ കൂടുതല്‍ കലക്കും. എന്തായാലും ഡോ. രാമലിംഗം പിള്ളയുടെ കോണ്‍ട്രിബ്യൂഷനായിരിക്കും ഇതെന്ന് വിചാരിക്കുന്നു. സന്ദര്‍ശകര്‍ കുറഞ്ഞത് പരിചയത്തിലുള്ള ഒരു എ.എല്‍.എം. കാരനെക്കൂടി ബ്ലോഗ് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കണം.
-ബാലരാമന്‍
No comments:
Post a Comment